04:03
Apr 15, 2023
0
0
'കുഞ്ഞുങ്ങൾക്ക് വണ്ണംവെക്കാൻ | Healthy Baby Food #babyfood 6 മാസം കഴിഞ്ഞ കുഞ്ഞുങ്ങൾക്ക് ഈ ഫുഡ് കൊടുത്തു തുടങ്ങാം . ആദ്യം ചെറിയ അളവിൽ കൊടുക്കാം. പിന്നീട് അളവ് കൂട്ടി കൊടുക്കാം . ഇതിന്റെ കൂടെ റാഗി, കായ കുറുക്കു ഇവ കൊടുക്കാം. കുറുക്കു ഉണ്ടാക്കി ഫ്രിഡ്ജിൽ വെച്ച് കുട്ടികൾക്ക് കൊടുക്കരുത് .. നിങ്ങൾ ഇപ്പൊ കൊടുക്കുന്ന കുറുക്കിന്റെ കൂടെ എന്റെ വിഡിയോയിൽ പറഞ്ഞിരിക്കുന്ന ഫുഡ് കൂടി കൊടുത്തു നോക്കൂ..'
Tags: baby food
See also:
comments